24 DECEMBER 2024
ദുർജോയ് ദത്തയുടെ പുസ്തകങ്ങൾ (Image Credit: Facebook/Durjoy Datta)
6f87i6nmgm2g1c2j55tsc9m434-list 1ub7p2f1d4n2k9fvhkcvhulfbu 72beo468g40cl0qq78tmsb1mgc-list
യുവാക്കള്‍ക്കായി എഴുതുന്ന ഒരു ഇന്ത്യൻ എഴുത്തുകാരനാണ് ദുർജോയ് ദത്ത.
1987 ഫെബ്രുവരി ഏഴിന് ഗുജറാത്തിലെ മെഹ്‌സാനയിൽ ജനിച്ചു.
ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം.
ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് സ്കൂൾ ഓഫ് ഫിനാൻസ് & മാനേജ്മെന്റിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
"ഓഫ് കോഴ്സ് ഐ ലവ് യു!" എന്ന നോവലിലൂടെ അരങ്ങേറ്റം കുറിച്ചു.
"നൗ ദാറ്റ് യു ആർ റിച്ച്!", "യു വർ മൈ ക്രഷ്!" എന്നിവയുൾപ്പെടെയുള്ള നോവലുകൾ രചിച്ചു.
ട്രാവൽ ബ്ലോഗറും എയർ ഹോസ്റ്റസുമായ അവന്തിക മോഹനെ വിവാഹം കഴിച്ചു.
Webstories
For More Webstories Visit:
www.manoramaonline.com/web-stories