കാലാതീതമായി എംടി

6f87i6nmgm2g1c2j55tsc9m434-list 16rj898oe2to3kn61s5e40n60v 72beo468g40cl0qq78tmsb1mgc-list

“ശത്രുവിനോടു ദയ കാട്ടരുത്. ദയയില്‍ നിന്നു കൂടുതല്‍ കരുത്തുനേടിയ ശത്രു വീണ്ടും നേരിടുമ്പോള്‍ അജയ്യാനാവും. – രണ്ടാമൂഴം

Image Credit: മനോരമ

“സേതൂന്ന് എന്നും ഒരാളോടെ ഇഷ്ടേംണ്ടായിരുന്നുള്ളൂ... സേതുന്നോട് മാത്രം.....”– കാലം

Image Credit: മനോരമ

"എന്തുകൊണ്ടോ ചില സ്നേഹങ്ങൾ, വാത്സല്യങ്ങൾ, തേയ്മാനം വരാത്ത തങ്കക്കാശുകൾ പോലെ ജീവിതത്തിന്റെ മാറാപ്പിനകത്ത് ബാക്കികിടക്കുന്നു!" – വാരാണസി

Image Credit: മനോരമ

"ഓർമ്മിക്കുക, ആരംഭങ്ങൾക്കെല്ലാം അവസാനവുമുണ്ട്." - രണ്ടാമൂഴം

Image Credit: മനോരമ

"നാളെയുടെയും ഇന്നലെയുടെയും മധ്യത്തിൽ ഒഴിവുകാലം കടന്നുപോകുന്നു." – മഞ്ഞ്

Image Credit: മനോരമ

"വർഷങ്ങളേ, ഒന്നു മാറി നിൽക്കൂ; ഓർമ്മകളുടെ അസ്ഥിമാടം ഒന്നു കണ്ടുകൊള്ളട്ടെ...!" - മൂടുപടം

Image Credit: മനോരമ

“കൊടുങ്കാറ്റുകളെ ചങ്ങലയ്ക്കിട്ട് നടക്കുന്ന ദേവാ, ഇവിടെ ഞാനുണ്ട്. അവിടുത്തെ മകനായ അഞ്ചുവയസ്സുള്ള ഒരുണ്ണി.” - രണ്ടാമൂഴം

Image Credit: മനോരമ
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories