
Web Stories
സ്കൂൾ കലോത്സവങ്ങളിലെ വിജയി. ഇപ്പോൾ യുവജനോത്സവത്തിലും
കേരളനടന മത്സരത്തിന് ഉൗഴം കാത്തിരിക്കുന്ന വിദ്യാർഥിനി. എസ്എൻ കോളജ് വേദിയിൽ നിന്ന്.
8 ടീമുകൾ മത്സരിച്ചപ്പോൾ 5 ടീമുകളും സമ്മാനത്തിനർഹരായി.
ടികെഎം കോളജിൽ ഒപ്പന അരങ്ങേറുമ്പോൾ സദസ്സിലെ ആവേശം.
യൂണിവേഴ്സിറ്റി യുവജനോത്സവം മോണോആക്ടിൽ ഒന്നാം സ്ഥാനം ബാലതാരമായിരുന്ന സ്വരാജ് ഗ്രാമികയ്ക്ക്, അഭിനന്ദിച്ച് മഞ്ജു വാരിയർ
പേരൂർക്കട ലോ അക്കാദമിയിലെ ഹരിത എസ്. നായർ പ്രച്ഛന്നവേഷം മത്സരത്തിനായി ഊഴം കാത്തിരിക്കുന്നു.
മനോരമയ്ക്കായി ഫൊട്ടോഗ്രഫി എന്ന പ്രമേയത്തിൽ കൂട്ടുകാരികളുടെ ചിത്രമെടുക്കുന്ന കൊല്ലം എസ്എൻ ലോ കോളജിലെ എസ്. പ്രിയദർശിനി