കോട്ടയം തിരുനക്കര മൈതാനത്ത് അരങ്ങേറിയത് അധികാര വടംവലിയല്ല, ‘വനിതാ സൗഹൃദ വടംവലി മത്സരം’

5hpg6nvm0lhnk245sdelq3vlbt 6f87i6nmgm2g1c2j55tsc9m434-list 7g26pbb176ie4aqvu6vlinp7c2-list
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിലുള്ള ‘വടംവലി മുറുകുന്നതു’ കോട്ടയം നഗരം നോക്കി നിന്നു.

കലക്ടർ ഡോ.പി.കെ ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ എന്നിവർ ഉൾപ്പെട്ട സംഘവും നിർമല ജിമ്മിയുടെ നേതൃത്വത്തിലുള്ള സംഘവുമാണ് മൽസരിച്ചത്.

സംഘാംഗങ്ങളുടെ വടത്തിലെ പിടി നേരെയാക്കാനും ‍മറ്റ് സഹായങ്ങൾ ചെയ്തും ജില്ലാ പൊലീസ് മേധാവി

ഇരുവിഭാഗവും അണിനിരന്നത് അടവു മാറ്റിയും ചുവട് ഉറപ്പിച്ചും...

വടംവലി മത്സരത്തിനു ഒടുവിൽ ഒന്നാം സമ്മാനമായ വാഴക്കുല നേടിയത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി നയിച്ച ജനപ്രതിനിധി സംഘം.

Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html