Web Stories
ജനമായിരുന്നു പൂരത്തിന്റെ മുഖം. പൂരം ആ മുഖം വീണ്ടെടുത്ത കാഴ്ചയാണ് തൃശൂരിൽ
എല്ലാം തികഞ്ഞ പൂരഘോഷത്തിനായുള്ള രണ്ടു വർഷത്തെ കാത്തിരിപ്പിനാണ് വിരാമമായത്
ലോകത്തിന്റെ നാനാഭാഗത്ത് നിന്നുള്ള കാഴ്ചക്കാരുണ്ട് പൂരത്തിന്റെ തൃശൂർ പൂമുഖത്ത്.
മഴമേഘങ്ങൾ ആശങ്കയുണർത്തുന്നെങ്കിലും പൂരം പൊടിപൂരമാകുമെന്ന പ്രതീക്ഷയിലാണ് തൃശൂരുകാർ.