ഫ്ലാറ്റിന്റെ ബാൽക്കണിയിലെ വലയിൽ കുടുങ്ങി പ്രാവ്.
സമീപത്തെ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് പ്രാവ് കുടുങ്ങിയത് ശ്രദ്ധിച്ചത്
ഉടമ വിദേശത്തായതിനാൽ ഫ്ലാറ്റ് തുറക്കാൻ കഴിഞ്ഞില്ല.
പൈപ്പിൽ ഘടിപ്പിച്ച വാൾ ഉപയോഗിച്ച് വല മുറിച്ച് മാറ്റി പ്രാവിനെ രക്ഷിക്കാൻ ശ്രമിച്ചു, പക്ഷേ സാധിച്ചില്ല
അഞ്ചാം നിലയിൽ നിന്ന് ഊർന്നിറങ്ങി പ്രാവിനെ രക്ഷിച്ചു താഴെയെത്തിച്ചു കാലിലും കഴുത്തിലും കുരുങ്ങിയ വല മുറിച്ചുനീക്കി