വോട്ടെണ്ണലിന്റെ എല്ലാ ഘട്ടങ്ങളിലും യുഡിഎഫിന്റെ തേരോട്ടമാണ് കാണാന്‍ കഴിഞ്ഞത്
വിജയം സർക്കാരിനെ ഒരു തരത്തിലും രാഷ്ട്രീയമായി ബാധിക്കില്ലെങ്കിലും എന്തുവില കൊടുത്തും മണ്ഡലം പിടിക്കുകയെന്നത് സിപിഎം അഭിമാനപ്രശ്നമായിത്തന്നെ എടുത്തിരുന്നു
കെ.വി.തോമസിന്റെ വീടിന് സമീപം കോൺഗ്രസ് പ്രവർത്തകർ തിരുത യുമായി പ്രകടനം നടത്തി
മുഖ്യമന്ത്രിയും മന്ത്രിമാരും തമ്പടിച്ചിട്ടും പി.ടി.യുടെ ഉമയെ കൈ വിടാതെ തൃക്കാക്കര