Web Stories
കോട്ടയം നഗരത്തിലെ ബേക്കർഹിൽ റോഡ് ഓട്ടോ ഡ്രൈവർമാരുടെ ‘ഫുഡ് സ്റ്റാൻഡ്’
എംസി റോഡിനും ശാസ്ത്രി റോഡിനും ഇടയിലുള്ള ബേക്കർ ഹിൽ റോഡിലൂടെ ഉച്ചനേരത്തു കടന്നുപോകുന്നവർ പെട്ടെന്ന് ഒരു ഓട്ടോ സ്റ്റാൻഡ്
ഓട്ടോക്കാരോടു ചോദിച്ചാൽ സംഗതി പിടികിട്ടും. ഇത് ഓട്ടോ സ്റ്റാൻഡല്ല, ഇതവരുടെ ഫുഡ് സ്റ്റാൻഡാണ്.
രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഊണ് ഓട്ടോയിൽ കരുതുന്ന ഓട്ടോറിക്ഷാത്തൊഴിലാളികൾ അതു കഴിക്കാനായി തിരഞ്ഞെടുക്കുന്ന ഇടമാണിത്.