കോഴഞ്ചേരി തോട്ടപ്പുഴ പഞ്ചായത്തിൽ കുന്നിത്തറയിൽ പ്രവീണിന്റെ വീട്ടിലെ ടെറസിലാണ് സഹസ്രദളപത്മം വിരിഞ്ഞത്
കേരളത്തിന്റെ കാലാവസ്ഥയിൽ വളരെ അപൂർവമായി മാത്രമേ ഇവ പുഷ്പ്പിക്കാറുള്ളൂ.
പുരാണങ്ങളിൽ ദേവീദേവന്മാരുടെ ഇരിപ്പിടമായി ഇതിനെ കരുതുന്നു
സഹസ്ര ദള പത്മം മൊട്ടിട്ട് രണ്ടാഴ്ചകൊണ്ട് വിരിയും