ഇർഫാന്റെ മിനിയേച്ചർ വാഹനലോകത്തിലെ കൗതുക കാഴ്ചകൾ കാണാം.
കണ്ണൂർ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിനു സമീപത്തെ കരിയാമ്പത്ത് വീട്ടിൽ ഇർഫാന് സ്വന്തമായി ഒട്ടേറെ വാഹനങ്ങളുണ്ട്.
ഇർഫാൻ സ്വന്തമായി നിർമിച്ച മിനിയേച്ചറുകളാണ്.
അതിവിദഗ്ധമായി അതേ രൂപത്തിൽ പകർത്തിയ വാഹനങ്ങൾ വെറും കാഴ്ച വസ്തുവല്ല. ഇവയെല്ലാം വീട്ടിൽ പറപറക്കും.
റിമോട്ട് കൺട്രോൾ ഉപയോഗിച്ച്നിയന്ത്രിക്കാവുന്ന വാഹനങ്ങളും ഇർഫാൻ നിർമിച്ചവയുമുണ്ട്.