
Web Stories
248 വിവാഹങ്ങൾ ബുക്ക് ചെയ്തിരുന്നെങ്കിലും 236 വിവാഹങ്ങളാണു നടന്നത്
രണ്ട് താൽക്കാലിക മണ്ഡപങ്ങൾ കൂടി തയാറാക്കി
10 മണിയാകുമ്പോഴേക്കും 150 വിവാഹങ്ങൾ നടന്നു
വധൂവരൻമാരെയും ബന്ധുക്കളെയും തെക്കെ നടയിൽ കൊണ്ടുവന്ന് 20 പേരെടങ്ങുന്ന സംഘങ്ങളാക്കി മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലിരുത്തി.
ഓരോ വിവാഹങ്ങൾ കഴിയുമ്പോഴും അടുത്ത 20 പേരടങ്ങുന്ന സംഘത്തെ കല്യാണമണ്ഡപത്തിത്തിലേക്കെത്തിച്ച് തിരക്ക് ഒഴിവാക്കി.
12.30 നു മുൻപായി മുഴുവൻ വിവാഹങ്ങളും നടത്തി..