സൂപ്പർ താരങ്ങളായി 13 പെൺകുട്ടികൾ
ചാല സ്കൂൾ ഇനി ആൺപള്ളിക്കൂടം അല്ല
ചരിത്ര നിമിഷത്തിന്റെ ഓർമക്കായി 13 പേരും വൃക്ഷത്തൈകൾ നട്ടാണ് പുതിയ അധ്യയനത്തിനു തുടക്കം കുറിച്ചത്.
നീണ്ട കാലത്തെ ചരിത്രം തിരുത്തി പ്ലസ് വൺ പ്രവേശനം നേടിയെത്തിയ അവരെ സ്വീകരിക്കാൻ മന്ത്രി ആന്റണി രാജുവുമെത്തി