
Web Stories
ചർച്ച കൊണ്ടുപിടിച്ചു നടക്കുമ്പോഴും നാട്ടിൽ പലയിടത്തും മനുഷ്യർ നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നതു തുടരുന്നു
നടന്നുപോകുന്നവർ മാത്രമല്ല ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്.
നായ കുറുകേ ചാടുമ്പോൾ ഇടിക്കാതിരിക്കാൻ വെട്ടിച്ചുമാറ്റുന്നതിനിടെ നിയന്ത്രണംവിട്ട് റോഡിൽ വീണു പരുക്കേൽക്കുന്നവരുടെ എണ്ണവും ഓരോദിവസവും കൂടിവരികയാണ്.
കാഴ്ചപരിമിതിയുള്ള ലോട്ടറി വിൽപനക്കാരനു നായയുടെ ആക്രമണത്തിൽ പരുക്ക്
നായ കുറുകെ ചാടി അപകടങ്ങൾ ഇരുചക്രവാഹനയാത്രികന് ഗുരുതര പരുക്ക്