ക്രിസ്മസിന്റെ വരവറിയിച്ച് കേക്ക് മിക്സിങ്

6f87i6nmgm2g1c2j55tsc9m434-list 1h82st55ug6s6uu1m0gldlehdq 7g26pbb176ie4aqvu6vlinp7c2-list
എല്ലാ വർഷവും ക്രിസ്മസ് ആഘോഷത്തിന് മാറ്റുകൂട്ടാൻ ഹോട്ടലുകളിൽ കേക്ക് മിക്സിങ് നടത്താറുണ്ട്.

ഉണക്കപ്പഴങ്ങളും നട്സും മറ്റു പഴങ്ങളും പൊടിച്ചെടുത്ത ധാന്യങ്ങളും സുഗന്ധവ്യഞ്ജനങ്ങള്‍ക്കുമൊപ്പം മുന്തിയയിനം മദ്യവും വീഞ്ഞും തേനുമൊക്കെ ചാലിച്ച് കുതിർത്ത് ചേർത്തിളക്കിയാണ് കേക്ക് മിക്സിങ്

തൃശൂർ ജോയ്സ് പാലസ് ഹോട്ടലിൽ ക്രിസ്മസിനു മുന്നോടിയായി നടത്തിയ കേക് മിക്സിങ്

നവംബർ അവസാനത്തോടെ കേക്കുകൾ വിപണിയിലെത്തിക്കാനാണ് ഹോട്ടലുകളുടെ ശ്രമം

Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html