തിരുവനന്തപുരത്ത് സുനിൽസ് വാക്സ് മ്യൂസിയത്തിൽ നടൻ ജയന്റെ മെഴുക് പ്രതിമ അനാശ്ചാദനം ചെയ്തു
മന്ത്രി വി.എൻ.വാസവൻ ജയനെ അനുകരിച്ചപ്പോൾ പങ്കുചേരുന്ന ആദിത്യവർമയും
മന്ത്രി വി.എൻ.വാസവൻ ശിൽപ്പം വീക്ഷിക്കുന്നു
ജയന്റെ മെഴുക് പ്രതിമയ്ക്ക് സമീപം ശിൽപി സുനിൽ കണ്ടല്ലൂർ