സഹോദയ സിബിഎസ്ഇ സ്കൂൾ കലോത്സവത്തിനു തുടക്കം.
കോൽക്കളിയും ഒരു കളിയല്ലേ
21 വേദികളിലായി 55 ഇനങ്ങളിലാണു മത്സരം
കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ 120 സിബിഎസ്ഇ സ്കൂളുകൾ പങ്കെടുക്കും
അഭിനയം, നൃത്തം എല്ലാം അരങ്ങ്തകർക്കും