പക്ഷിപ്പനി പടരുന്നു
വൈക്കം തലയാഴത്തും ആർപ്പൂക്കര മണിയാപറമ്പിലും താറാവുകളെ കൊന്നു തുടങ്ങി.
രണ്ടിടത്തുമായി 7672 താറാവുകളെയാണ് കൊന്നത്
60 ദിവസത്തിനു മുകളിൽ പ്രായമായ 4,020 താറാവുകളെയും കൊന്നു
കോഴി, താറാവ്, മറ്റു വളർത്തുപക്ഷികൾ അസാധാരണമായി ചാകുന്നത് ശ്രദ്ധയിൽപെട്ടാൽ അറിയിക്കണം