
Web Stories
ഒഡീഷയെ ഒടിച്ചുകുത്തി ബ്ലാസ്റ്റേഴ്സിന്റെ മാസ്സ് ക്ലൈമാക്സ്
ഒഡീഷയുടെ തന്ത്രങ്ങൾ പൊളിച്ചടുക്കി ഇവാന്റെ മറുപടി; ബ്ലാസ്റ്റേഴ്സിന്റെ പുതുവത്സര സമ്മാനം
ഗാലറി നിറഞ്ഞ് പതിനായിരക്കണക്കിന് ആരാധക നക്ഷത്രങ്ങൾ
ലീഗ് ടേബിളിൽ ഒപ്പത്തിനൊപ്പം നിൽക്കുന്നവരെന്ന ആത്മവിശ്വാസത്തിലിറങ്ങിയ ഒഡീഷ എഫ്സിയുടെ വലയിൽ തലയിൽ നിന്നുയർന്നൊരു വെടിത്തീ ഗോൾ പായിച്ചു ബ്ലാസ്റ്റേഴ്സ് നെഞ്ചുവിരിച്ചു കയറി.
ക്രിസ്മസിന്റെയും പുതുവർഷത്തിന്റെയും സമദൂരത്തിൽ വന്ന കളി ആവേശത്തിന്റെ കാര്യത്തിലും സമ്മിശ്രമായതോടെ സമനില കൊണ്ടു തൃപ്തിപ്പെടുമെന്ന തോന്നിച്ച മത്സരത്തിലാണു ബ്ലാസ്റ്റേഴ്സിന്റെ ക്ലൈമാക്സ് ട്വിസ്റ്റ്.