നിറഞ്ഞാടി...

6f87i6nmgm2g1c2j55tsc9m434-list 6se0mropnoghiop3qkva4o62gs 7g26pbb176ie4aqvu6vlinp7c2-list

പള്ളൂർ കൊയ്യോടൻ കോറോത്ത് ക്ഷേത്ര പറമ്പിൽ നിറഞ്ഞാടിയത് 41 ശാസ്തപ്പൻ തെയ്യങ്ങൾ.

ഭക്തർക്ക് അവിസ്മരണീയ കാഴ്ചയും ആവേശവും

രാവിലെ മുതൽ ദേശം ഒന്നാകെ പള്ളൂരിലേക്ക് എത്തുകയായിരുന്നു

ഗുരുകാരണവർ, ഗുളികൻ, ഘണ്ഠാകർണൻ, ഉച്ചിട്ട ഭഗവതി, വിഷ്ണു മൂർത്തി എന്നീ ദൈവങ്ങളുടെ കെട്ടിയാട്ടത്തിനു വൻ ജനാവലിയാണ് സാക്ഷ്യം വഹിച്ചത്.

അഗ്നി സ്വരൂപിണി ആയ ഭഗവതിക്ക് അഗ്നി സിംഹാസനം ഒരുക്കി ഉച്ചിട്ട ഭഗവതി ആഗ്നിയിൽ പ്രവേശിക്കുന്ന കാഴ്ച ഭക്തിനിർഭരമായി.

ഉച്ചയ്ക്ക് പ്രസാദ ഊട്ടിനും വൻ തിരക്ക് ആയിരുന്നു,

Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html