ഇന്ത്യൻ കോസ്റ്റ് ഗാർഡ് ദിനത്തിന്റെ ഭാഗമായി കൊച്ചി തീരത്തുനിന്നും 12 നോട്ടിക്കൽ മൈൽ അകലെ നാവികർ നൽകിയ ഗാർഡ് ഓഫ് ഓണർ കപ്പലിൽ നിന്നു സ്വീകരിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ
ഇന്ത്യൻ കോസ്റ്റ് ഗാർഡ് ദിനത്തിന്റെ ഭാഗമായി കൊച്ചി തീരത്തുനിന്നും 12 നോട്ടിക്കൽ മൈൽ അകലെ കടലിൽ നടത്തിയ അഭ്യാസ പ്രകടനങ്ങളുടെ സ്ഥലത്തേക്കു നിരയായി നീങ്ങുന്ന കപ്പലുകൾ.
ഇന്ത്യൻ കോസ്റ്റ് ഗാർഡ് ദിനത്തിന്റെ ഭാഗമായി കൊച്ചി തീരത്തുനിന്നും 12 നോട്ടിക്കൽ മൈൽ അകലെ കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ വഹിച്ചുള്ള സമർഥ് കപ്പലിനു ഗാർഡ് ഓഫ് ഓണർ നൽകുന്ന സാരംഗ് കപ്പലിലെ നാവികർ.
ഇന്ത്യൻ കോസ്റ്റ് ഗാർഡ് ദിനത്തിന്റെ ഭാഗമായി കൊച്ചി തീരത്തുനിന്നും 12 നോട്ടിക്കൽ മൈൽ അകലെ കടലിൽ നടത്തിയ അഭ്യാസ പ്രകടനങ്ങൾ.
ഇന്ത്യൻ കോസ്റ്റ് ഗാർഡ് ദിനത്തിന്റെ ഭാഗമായി കൊച്ചി തീരത്തുനിന്നും 12 നോട്ടിക്കൽ മൈൽ അകലെ കടലിൽ നടത്തിയ അഭ്യാസ പ്രകടനങ്ങൾ