Web Stories
ആറ്റുകാലിൽ പൊങ്കാലയുടെ പുണ്യം നിറയാൻ ഇനി 3 ദിവസം
അന്ന് വൈകിട്ട് കുത്തിയോട്ട നേർച്ചക്കാർക്കുള്ള ചൂരൽ കുത്ത് നടക്കും
രാത്രി കുത്തിയോട്ട ബാലൻമാരുടെയും താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയിൽ മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയെ എഴുന്നള്ളിക്കും.
അടുത്ത ദിവസം രാത്രി 9.15 ന് കാപ്പഴിച്ച് കുടിയിളക്കിയ ശേഷം രാത്രി ഒന്നിനു നടക്കുന്ന കുരുതി സമർപ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.