ജല പാത പോലെ മരീചിക

ജല പാത പോലെ മരീചിക

6f87i6nmgm2g1c2j55tsc9m434-list 3hhun23307hpo6ekalp361b24e 7g26pbb176ie4aqvu6vlinp7c2-list
തൃശൂർ മണ്ണൂത്തി – വടക്കഞ്ചേരി 6 വരിപ്പാതയിലെ പട്ടിക്കാട് മേൽപ്പാലത്തിൽ ഉച്ചക്ക് അനുഭവപ്പെട്ട മരീചിക

വേനൽ കടുക്കുമ്പോൾ ഭൂതലത്തോട് അടുത്ത വായുവിലെ അടുത്തുള്ള തലങ്ങൾ തമ്മിലുള്ള താപനിലയിൽ വ്യത്യാസമുള്ളപ്പോൾ അനുഭവപ്പെടുന്ന പ്രകാശ പ്രതിഭിസമാണ് മരീചിക.

 കൂടിയ താപനില ഭൂതലത്തിനടുത്തും കുറഞ്ഞ താപനില ഉയരെയും വന്നാൽ മുകളിൽ നിന്ന് താഴേക്ക് പതിക്കുന്ന പ്രകാശ രശ്മികൾ മുകളിലേക്ക് വളയും.

അപ്പോഴാണ് റോഡിൽ ജലത്തിൽ എന്ന പോലെ വസ്തുക്കളുടെ പ്രതിബിംബം ഉണ്ടാകുന്നതും ഒരു നിശ്ചിത അകലത്തിൽ നിന്ന് ഇത് നിമിഷ നേരത്തേക്ക് കാണാനാകുന്നതും.

Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html