അരിക്കൊമ്പൻ സുരുളിപ്പട്ടി ഭാഗത്തേയ്ത്തേയ്ക്ക് നീങ്ങുന്നതറിഞ്ഞ് തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ അങ്ങോട്ടുപോകുന്നു.
അരിക്കൊമ്പനെ മെരുക്കാൻ എത്തിച്ച കുങ്കിയാനകളായ മുത്തു, സ്വയംഭൂ, ഉദയൻ.
സുരുളിപ്പട്ടി ഭാഗത്തേയ്ത്തേയ്ക്ക് നീങ്ങുന്നതിനിടെ അരിക്കൊമ്പൻ കഴിച്ചിട്ടുപോയ ചക്കയുടെ അവശിഷ്ടം.
അരിക്കൊമ്പൻ സുരുളിപ്പട്ടി ഭാഗത്തേയ്ത്തേയ്ക്ക് വന്നതിനെ തുടർന്ന് സുരുളിവെള്ളച്ചാട്ടത്തിലേയ്ക്കുള്ള റോഡ് ഉദ്യോഗസ്ഥർ തടഞ്ഞപ്പോൾ.
അരിക്കൊമ്പന്റെ സഞ്ചാരപാത അറിയാൻ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ പരിശോധിക്കുന്ന ഉദ്യോഗസ്ഥർ.