പെരുമാതുറ ഗവ.എൽപി സ്കൂൾ പ്രവേശനോത്സവത്തിൽ വേദിയിൽ കലാപരിപാടികൾ നടക്കുമ്പോൾ കുഞ്ഞുങ്ങൾ കൗതുകത്തോടെ വീക്ഷിക്കുന്നു.
പള്ളിത്തുറ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവത്തിൽ കുട്ടികൾ അക്ഷരദീപം തെളിച്ചപ്പോൾ.
പെരുമാതുറ ഗവ.എൽപി സ്കൂൾ പ്രവേശനോത്സവത്തിൽ നിന്ന്.
സ്കൂൾ പ്രവേശനോത്സവത്തിൽ നിന്ന്.
സ്കൂൾ പ്രവേശനോത്സവത്തിൽ നിന്ന്.