തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ വാവുബലി തർപ്പണം
കർക്കടകവാവു ദിനത്തിൽ കണ്ണൂർ പയ്യാമ്പലം ബീച്ചിൽ വാവുബലി തർപ്പണം നടത്തുന്നവർ.
മണ്ണടി കാമ്പിത്താൻ കടവിൽ നടന്ന ബലിതർപ്പണത്തിന് എത്തിയവർ.
തിരുമുല്ലവാരത്ത് ബലിതർപ്പണത്തിനെത്തിയവർ.
വെട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് എത്തിയവർ.
ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായ ആലുവ ശിവരാത്രി മണപ്പുറം.