കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ. കണ്ണൻ പ്രസിഡന്റായ തൃശൂർ സർവീസ് സഹകരണ ബാങ്ക്.
തൃശൂർ ഗോസായിക്കുന്നിലെ ജ്വല്ലറിയിൽ ഇഡി പരിശോധന നടത്തുമ്പോൾ കാവൽ നിൽക്കുന്ന സിആർപിഎഫ് കമാൻഡോകൾ
ഇ.ഡി പരിശോധന നടത്തിയ തൃശൂർ സർവീസ് സഹകരണ ബാങ്കിന്റെ പാട്ടുരായ്ക്കലിലെ ഹെഡ് ഓഫിസിലേക്ക് ബിജെപി നടത്തിയ മാർച്ച്.
കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വെങ്ങിണിശേരി വിളക്കുംകാൽ കൊന്നേക്കൻ സുനിൽകുമാറിന്റെ വീട്ടിൽ ഇ.ഡി പരിശോധന നടക്കുമ്പോൾ പുറത്ത് കാവൽനിൽക്കുന്ന സുരക്ഷാ ഭടൻ.
തൃശൂർ സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫിസിൽ ഇന്നലെ രാത്രി വൈകിയും ഇ.ഡി റെയ്ഡ് നടക്കുമ്പോൾ പുറത്ത് കാത്തുനിൽക്കുന്നവർ.
കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ. കണ്ണൻ പ്രസിഡന്റായ തൃശൂർ സർവീസ് സഹകരണ ബാങ്കിൽ ഇ.ഡി റെയ്ഡ് നടത്തുമ്പോൾ പുറത്ത് സിആർപിഎഫ് കമാൻഡോകളുടെ സായുധ കാവൽ.
കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ. കണ്ണൻ പ്രസിഡന്റായ തൃശൂർ സർവീസ് സഹകരണ ബാങ്കിൽ ഇ.ഡി റെയ്ഡ് നടത്തുമ്പോൾ ഇതറിയാതെ ഇടപാട് നടത്തുവാൻ വന്നവർ മടങ്ങിപ്പോകുന്നു.