ദീനുൽ ഇസ്‌ലാം സഭയുടെ നേതൃത്വത്തിൽ കണ്ണൂർ സിറ്റി കേന്ദ്രീകരിച്ചു നടത്തിയ മദ്രസ വിദ്യാർഥികളുടെ നബിദിന റാലിയിൽ നിന്ന് ചിത്രം: മനോരമ
നബിദിനാഘോഷത്തിന്റെ ഭാഗമായി കാസർകോട് തളങ്കര മാലിക് ദീനാറിൽ നിന്നു പുറപ്പെട്ട റാലിയിൽ നിന്ന്
കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ നബിദിന സന്ദേശറാലി
സുന്നി ടൗൺ ഏരിയ കോഓർഡിനേഷൻ കമ്മിറ്റി കോഴിക്കോട് പരപ്പിൽ നടത്തിയ നബിദിന സന്ദേശ റാലി. ചിത്രം: മനോരമ
നബിദിനാഘോഷങ്ങളുടെ ഭാഗമായി മലപ്പുറം വടക്കേമണ്ണയിൽ മദ്രസത്തുൽ ഫലാഹ് മദ്രസയുടെ നേതൃത്വത്തിൽ നടത്തിയ മീലാദ് ഘോഷയാത്ര
പത്തനംതിട്ട നഗരത്തിൽ നടന്ന നബിദിന റാലിയിൽ അവതരിപ്പിച്ച ദഫ്മുട്ട്
പത്തനംതിട്ട നഗരത്തിൽ നടന്ന നബിദിന റാലിയിൽ അവതരിപ്പിച്ച ദഫ്മുട്ട്
പാലക്കാട് ചടനാംകുറിശ്ശി ടിപ്പു സുൽത്താൻ ഹയർ സെക്കൻഡറി മദ്രസയുടെ നേതൃത്വത്തില്‍ നടന്ന നബിദിന റാലിയിൽനിന്ന്. ചിത്രം: മനോരമ
ചാപ്പനങ്ങാടി മിസ്ബാഹുൽ ഉലൂം ഹയർ സെക്കൻഡറി മദ്രസയുടെ നേതൃത്വത്തിൽ നടന്ന നബിദിന റാലി
കോട്ടയ്ക്കൽ കാച്ചടിപ്പാറ അലവിയ്യ മദ്രസയിലെ പൂർവവിദ്യാർഥികൾ നടത്തിയ നബിദിന റാലി