
Web Stories
കോട്ടയം നഗരത്തിൽ പെയ്ത ശക്തമായ മഴയ്ക്കിടെ സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വിദ്യാർഥികൾ.
റെയ്നാസ്റ്റിക്ക്... ഇന്നലെ വൈകുന്നേരം കോട്ടയം നഗരത്തിൽ പെയ്ത ശക്തമായ മഴയ്ക്കിടെ സ്കൂളിൽ നിന്നും മടങ്ങുന്ന എൻസിസി വിദ്യാർഥികൾ മഴ ആസ്വദിക്കുന്നു.
രാത്രിയും പകലും കനത്ത മഴ പെയ്തതിനെ തുടർന്നു നദികളിലെ ജല നിരപ്പ് ക്രമാതീതമായി ഉയർന്നു
മഴയ്ക്കിടെ സ്കൂളിൽ നിന്നും മടങ്ങുന്ന എൻസിസി വിദ്യാർഥികൾ മഴ ആസ്വദിക്കുന്നു.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തെ തുടർന്നു കനത്ത മഴ തുടരുന്നു
മണ്ണിടിച്ചിൽ ഭീഷണിയുള്ള കാക്കനാട് കീരേലിമല നിവാസികളെ മാറ്റിപ്പാർപ്പിച്ചു.
ഇടമലയാറിൽ ജലനിരപ്പ് 151.36 മീറ്റർ.