Web Stories
തിരുവാഭരണ ഘോഷയാത്ര നിലയ്ക്കൽ വനമേഖലയിലൂടെ ശബരിമലയിലേക്ക് നീങ്ങുന്നു
മകരവിളക്ക് ദർശനം കാത്ത് പമ്പാ ഹിൽടോപ്പിൽ നിൽക്കുന്ന ഭക്തർ.
മകരജ്യോതി ദർശനത്തിനായി ശബരിമല സന്നിധാനത്ത് വടക്കു ഭാഗത്ത് കാത്തുനിൽക്കുന്ന തീർഥാടകർ
പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞപ്പോൾ ശരണം വിളിക്കുന്ന തീർഥാടകർ. പമ്പാ ഹിൽടോപ്പിൽനിന്ന്.
അട്ടത്തോട്ടിൽ മകരജ്യോതി ദർശിക്കുന്ന തീർഥാടകർ.
മകരജ്യോതി ദർശനത്തിനായി ശബരിമല സന്നിധാനത്ത് വടക്കു ഭാഗത്ത് കാത്തുനിൽക്കുന്ന തീർഥാടകർ
മകരസംക്രമ സന്ധ്യയുടെ പുണ്യമായി പൊന്നമ്പലമേട്ടിൽ ജ്യോതി തെളിയുന്നത് ശബരിമല തിരുമുറ്റത്തുനിന്നു ദർശിക്കുന്ന തീർഥാടകർ.
തിരുവാഭരണ പേടകം പതിനെട്ടാംപടി കയറി കൊടിമരച്ചുവട്ടിൽ എത്തിയപ്പോൾ