തിരുവനന്തപുരത്ത് എഴുത്തച്ഛൻ പുരസ്കാരം ഡോ. എസ്.കെ.വസന്തന് സമ്മാനിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ.

തിരുവനന്തപുരത്ത് എഴുത്തച്ഛൻ പുരസ്കാരം ഡോ. എസ്.കെ.വസന്തന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുന്നു.
തിരുവനന്തപുരത്ത് എഴുത്തച്ഛൻ പുരസ്കാരം ഡോ. എസ്.കെ.വസന്തന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുന്ന ചടങ്ങ് വീക്ഷിക്കാൻ തൃശൂർ മലയാള പഠന ഗവേഷണ കേന്ദ്രത്തിലെ പൂർവ വിദ്യാർഥികൾ എത്തിയപ്പോൾ. ഗുരു വസന്തനൊപ്പം സന്തോഷം പങ്കിടുന്നു.
തിരുവനന്തപുരത്ത് എഴുത്തച്ഛൻ പുരസ്കാരം ഡോ. എസ്.കെ.വസന്തന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുന്ന ചടങ്ങ് വീക്ഷിക്കാൻ തൃശൂർ മലയാള പഠന ഗവേഷണ കേന്ദ്രത്തിലെ പൂർവ വിദ്യാർഥികളും അധ്യാപകരും എത്തിയപ്പോൾ. ഗുരു വസന്തനൊപ്പം സന്തോഷം പങ്കിടുന്നു.