കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കുന്നതിനെതിരെ നർത്തകി സത്യഭാമ നടത്തിയ വിവാദ പരാമർശം നർത്തകൻ ആർഎൽവി രാമകൃഷ്ണൻ എതിരെയാണെന്നുള്ള ആരോപണങ്ങൾ ഉയരുന്നതിന് പിന്നാലെ കോളജ് ദിനാഘോഷങ്ങളുടെ ഭാഗമായി പാലക്കാട് വിക്ടോറിയ കോളജിൽ മുഖ്യാതിഥിയായി എത്തിയ മോഹിനിയാട്ടം കലാകാരൻ ഡോ. ആർഎൽവി രാമകൃഷ്ണൻ വിദ്യാർഥികൾക്ക് മുന്നിൽ മോഹിനിയാട്ടം അവതരിപ്പിച്ചപ്പോൾ. നിറത്തിന്റെ പേരിൽ അവഹേളിച്ചത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ കറുത്ത മക്കൾക്ക് വേണ്ടി വഴിയോരങ്ങളിൽ മോഹിനിയാട്ടം അവതരിപ്പിക്കുമെന്ന് ചടങ്ങിൽ രാമകൃഷ്ണൻ പറഞ്ഞു. ചിത്രം: ഗിബി സാം ∙ മനോരമ
കോളജ് ദിനാഘോഷങ്ങളുടെ ഭാഗമായി പാലക്കാട് വിക്ടോറിയ കോളജിൽ മുഖ്യാതിഥിയായി എത്തിയ മോഹിനിയാട്ടം കലാകാരൻ ഡോ. ആർഎൽവി രാമകൃഷ്ണൻ വിദ്യാർഥികൾക്ക് മുന്നിൽ മോഹിനിയാട്ടം അവതരിപ്പിച്ചപ്പോൾ. ചിത്രം: ഗിബി സാം ∙ മനോരമ

കോളജ് ദിനാഘോഷങ്ങളുടെ ഭാഗമായി പാലക്കാട് വിക്ടോറിയ കോളജിൽ മുഖ്യാതിഥിയായി എത്തിയ മോഹിനിയാട്ടം കലാകാരൻ ഡോ. ആർഎൽവി രാമകൃഷ്ണൻ വിദ്യാർഥികൾക്കൊപ്പം സെൽഫി എടുക്കുന്നു. ചിത്രം: ഗിബി സാം ∙ മനോരമ
ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് ചാലക്കുടിയിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം മോഹിനിയാട്ടത്തിലെ ചൊൽക്കെട്ട് അവതരിപ്പിക്കുന്നു. ചിത്രം: റസൽ ഷാഹുൽ ∙ മനോരമ
ആർഎൽവി രാമകൃഷ്ണൻ പ്രതിഷേധസൂചകമായി ചാലക്കുടിയിൽ അവതരിപ്പിച്ച മോഹിനിയാട്ടം. ചിത്രം: മനോരമ