Web Stories
വ്രതകാലം നൽകിയ ഹൃദയവെളിച്ചവുമായി ഇന്ന് ചെറിയ പെരുന്നാൾ. ഒത്തുചേരലിന്റെയും പങ്കുവയ്ക്കലിന്റെയും മൊഞ്ചിലേക്ക് കൂട്ടുകാരും കുടുംബങ്ങളും വന്നണയുന്ന ദിനം.
ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിലൂടെ നേടിയ ആത്മചൈതന്യത്തിന്റെ നിറവിൽ വിശ്വാസികൾ ഇന്നു ചെറിയ പെരുന്നാൾ ആഘോഷിക്കും. കോഴിക്കോട്ടു നിന്നുള്ള കാഴ്ച.
പാലക്കാട് പറക്കുന്നത്തെ വീട്ടിൽ മൈലാഞ്ചിയിടുന്നവർ.
പെരുന്നാളിനോടനുബന്ധിച്ചു തൊടുപുഴയിൽ കൈകളിൽ മൈലാഞ്ചിയിടുന്ന കുട്ടികൾ.
പെരുന്നാളിനോടനുബന്ധിച്ച് വസ്ത്രങ്ങൾ വാങ്ങുന്നതിനായി കണ്ണൂർ താവക്കരയിലെ വസ്ത്ര വിൽപന കേന്ദ്രത്തിൽ എത്തിയവർ.