തത്തമ്മേ, ചൂട്... ചൂട്

6f87i6nmgm2g1c2j55tsc9m434-list mo-environment-climate-thrissurhotweather 6r47e21n4mc6tm2u7gebu2ugng mo-news-common-thrissurnews mo-environment-parrot 7g26pbb176ie4aqvu6vlinp7c2-list

പഴങ്ങളാണു തത്തയുടെ ശീലം..

ഉഷ്ണ തരംഗം വീശുന്ന തൃശൂരിന്റെ ആകാശത്തു പാറിപ്പറന്നിട്ടും പഴമൊന്നും കണി കാണാനില്ല.

ഏറെ നേരത്തെ തിരച്ചിലിനു ശേഷം കണ്ടെത്തിയതാണീ മുരിങ്ങമരം.

അതും കായ്കളെല്ലാം വിറകുപോലെ ഉണങ്ങിയ നിലയിലാണെങ്കിലും ശ്രമപ്പെട്ട് പൊ‍ട്ടിച്ച് ഉള്ളിലെ കായ്കൾ തിന്നുകയാണീ തത്ത.

പുത്തൂർ സുവോളജിക്കൽ പാർക്കിനു സമീപത്തു നിന്നുള്ള കാഴ്ച.