നഗരസഭയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

6f87i6nmgm2g1c2j55tsc9m434-list i2us0g9iknho1hmn4gtf0po9n mo-news-kerala-districts-thiruvananthapuram-thiruvananthapuram-corporation mo-politics-parties-youthcongress mo-news-common-thiruvananthapuramnews 7g26pbb176ie4aqvu6vlinp7c2-list mo-news-common-youthcongressprotest

ശുചീകരണ തൊഴിലാളികൾക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തുന്നതിലും മാലിന്യ നിർമാർജനത്തിലും വീഴ്ച വരുത്തിയ നഗരസഭാ മേയർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പ്രസിഡന്റ് നേമം ഷജീറിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് നഗരസഭയിലേക്ക് നടത്തിയ മാർച്ചിനു നേരെ പെ‍ാലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ

ശുചീകരണ തൊഴിലാളികൾക്ക് മതിയായ സുരക്ഷ ഉറപ്പു വരുത്തുന്നതിലും മാലിന്യ നിർമാർജനത്തിലും വീഴ്ച വരുത്തിയ നഗരസഭ മേയർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ നഗരസഭാ വളപ്പിലേക്ക് മതിൽ ചാടിക്കയറിയ ശാസ്തമംഗലം മണ്ഡലം പ്രസിഡന്റ് എസ്.ചന്ദ്രലേഖയെ പെ‍ാലീസ് അറസ്റ്റു ചെയ്തു നീക്കുന്നു.

ശുചീകരണ തൊഴിലാളികൾക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തുന്നതിലും മാലിന്യ നിർമാർജനത്തിലും വീഴ്ച വരുത്തിയ നഗരസഭാ മേയർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പ്രസിഡന്റ് നേമം ഷജീറിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് നഗരസഭയിലേക്ക് നടത്തിയ മാർച്ചിനു നേരെ പെ‍ാലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.

ശുചീകരണ തൊഴിലാളികൾക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തുന്നതിലും മാലിന്യ നിർമാർജനത്തിലും വീഴ്ച വരുത്തിയ നഗരസഭാ മേയർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ നഗരസഭാ വളപ്പിലേക്ക് മതിൽ ചാടിക്കയറിയ സംസ്ഥാന സെക്രട്ടറി അജയ് കുര്യാത്തിയെ പെ‍ാലീസ് അറസ്റ്റു ചെയ്തു നീക്കുന്നു.

ശുചീകരണ തൊഴിലാളികൾക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തുന്നതിലും മാലിന്യ നിർമാർജനത്തിലും വീഴ്ച വരുത്തിയ നഗരസഭാ മേയർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ നഗരസഭാ വളപ്പിലേക്ക് മതിൽ ചാടിക്കയറിയ ജില്ലാ ജനറൽ സെക്രട്ടറി ബി.കെ.ദീനമോളിനെയും ശാസ്തമംഗലം മണ്ഡലം പ്രസിഡന്റ് എസ്.ചന്ദ്രലേഖയെയും പെ‍ാലീസ് അറസ്റ്റു ചെയ്തു നീക്കുന്നു.

ശുചീകരണ തൊഴിലാളികൾക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തുന്നതിലും മാലിന്യ നിർമാർജനത്തിലും വീഴ്ച വരുത്തിയ നഗരസഭാ മേയർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ നഗരസഭാ വളപ്പിലേക്ക് മതിൽ ചാടിക്കയറിയ ശാസ്തമംഗലം മണ്ഡലം പ്രസിഡന്റ് എസ്.ചന്ദ്രലേഖയെ പെ‍ാലീസ് അറസ്റ്റു ചെയ്തു നീക്കുന്നു.

ശുചീകരണ തൊഴിലാളികൾക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തുന്നതിലും മാലിന്യ നിർമാർജനത്തിലും വീഴ്ച വരുത്തിയ നഗരസഭാ മേയർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ നഗരസഭാ വളപ്പിലേക്ക് മതിൽ ചാടിക്കയറിയ സംസ്ഥാന സെക്രട്ടറി അജയ് കുര്യാത്തിയെ പെ‍ാലീസ് അറസ്റ്റു ചെയ്തു നീക്കുന്നു.

ശുചീകരണ തൊഴിലാളികൾക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തുന്നതിലും മാലിന്യ നിർമാർജ്ജനത്തിലും വീഴ്ച വരുത്തിയ നഗരസഭാ മേയർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ നഗരസഭാ വളപ്പിലേക്ക് മതിൽ ചാടിക്കയറിയ ശാസ്തമംഗലം മണ്ഡലം പ്രസിഡന്റ് എസ്.ചന്ദ്രലേഖയെ പെ‍ാലീസ് അറസ്റ്റു ചെയ്തു നീക്കുന്നു.

ശുചീകരണ തൊഴിലാളികൾക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തുന്നതിലും മാലിന്യ നിർമാർജ്ജനത്തിലും വീഴ്ച വരുത്തിയ നഗരസഭാ മേയർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പ്രസിഡന്റ് നേമം ഷജീറിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് നഗരസഭയിലേക്ക് നടത്തിയ മാർച്ചിനു നേരെ പെ‍ാലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.

ശുചീകരണ തൊഴിലാളികൾക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തുന്നതിലും മാലിന്യ നിർമാർജ്ജനത്തിലും വീഴ്ച വരുത്തിയ നഗരസഭാ മേയർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ നഗരസഭാ വളപ്പിലേക്ക് മതിൽ ചാടിക്കയറിയ ജില്ലാ ജനറൽ സെക്രട്ടറി ബി.കെ.ദീനമോളിനെയും ശാസ്തമംഗലം മണ്ഡലം പ്രസിഡന്റ് എസ്.ചന്ദ്രലേഖയെയും പെ‍ാലീസ് അറസ്റ്റു ചെയ്തു നീക്കുന്നു.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories