അർജുനായി പ്രതീക്ഷയോടെ....

6f87i6nmgm2g1c2j55tsc9m434-list mo-news-common-shirur-landslide-rescue 1be63fsb7g2746bvl1glj8i7jn 7g26pbb176ie4aqvu6vlinp7c2-list

അങ്കോളയിലെ ഷിരൂർ ദേശീയപാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടി റഡാർ ഉപയോഗിച്ച് തിരച്ചിൽ നടത്തുന്നു.

അങ്കോളയിലെ ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗംഗാവലി നദിയിലേക്ക് ഇടിഞ്ഞ മണ്ണിനു സമീപം തിരച്ചിൽ നടത്തുന്ന നാവിക സേനാ സംഘം.

അങ്കോളയിലെ ഷിരൂർ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗംഗാവലി നദിയിലേക്ക് ഇടിഞ്ഞ മണ്ണിനു സമീപം തിരച്ചിൽ നടത്തുന്ന നാവിക സേനാ സംഘം.

അങ്കോളയിലെ ഷിരൂർ ദേശീയപാതയിൽ മണ്ണിടിഞ്ഞ പ്രദേശം.

അങ്കോളയിലെ ഷിരൂർ ദേശീയപാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടി കനത്ത മഴയിലും ലോറിയുടെ ലൊക്കേഷൻ ലഭിച്ച സ്ഥലത്ത് മണ്ണ് നീക്കുന്നു.

അങ്കോളയിലെ ഷിരൂർ ദേശീയപാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന്റെ അനിയൻ അഭിജിത്ത് (കറുത്ത ഷർട്ട്) തിരച്ചിൽ നടക്കുന്ന പ്രദേശത്തേക്ക് നടന്ന് നീങ്ങുന്നു.

അങ്കോളയിലെ ഷിരൂർ ദേശീയപാതയിൽ മണ്ണിടിഞ്ഞ പ്രദേശം.

അങ്കോളയിലെ ഷിരൂർ ദേശീയപാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടി കനത്ത മഴയിലും തിരച്ചിൽ നടത്തുന്നു.

അങ്കോളയിലെ ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിൽ. സൂറത്ത്കൽ എൻഐടികെ റോഡിലും നേവി സംഘം ഗംഗാവലി നദിയിലും പരിശോധന നടത്തുന്നു.

അങ്കോളയിലെ ഷിരൂർ ദേശീയപാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടി കനത്ത മഴയിലും തിരച്ചിൽ നടത്തുന്നു.

അങ്കോളയിലെ ഷിരൂർ ദേശീയപാതയിൽ റോഡിലേക്ക് ഇടിഞ്ഞ മണ്ണ് നീക്കുന്നു.

അങ്കോളയിലെ ഷിരൂർ ദേശീയപാതയിലേക്ക് ഇടിഞ്ഞ മണ്ണ് നീക്കുന്നു.

അങ്കോളയിലെ ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗംഗാവലി നദിയിൽ തിരച്ചിൽ നടത്തുന്ന നാവിക സേനാ സംഘം കനത്ത മഴയെ തുടർന്ന് തിരിച്ച് കയറുന്നു.

അങ്കോളയിലെ ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗംഗാവലി നദിയിൽ തിരച്ചിൽ നടത്തുന്ന നാവിക സേനാ സംഘം കനത്ത മഴയെ തുടർന്ന് തിരിച്ച് കയറുന്നു.

അങ്കോളയിലെ ഷിരൂർ ദേശീയപാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടി കരസേനാ അംഗങ്ങൾ കനത്ത മഴയിലും തിരച്ചിലിനായി തയാറെടുക്കുന്നു.

അങ്കോളയിലെ ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗംഗാവലി നദിയിൽ തിരച്ചിൽ നടത്തുന്ന നേവി സംഘം.

അങ്കോളയിലെ ഷിരൂർ ദേശീയ പാതയിലേക്ക് ഇടിഞ്ഞ മണ്ണ് നീക്കുന്നു.

അങ്കോളയിലെ ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിൽ നടന്ന സ്ഥലത്തെ രക്ഷാപ്രവർത്തനം വിലയിരുത്താൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സംഭവസ്ഥലത്തെത്തിയപ്പോൾ.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories