'ഉള്ളുപൊട്ടി' വയനാട്

6f87i6nmgm2g1c2j55tsc9m434-list 7frcoui139kec7dfn7qfk8j9d 7g26pbb176ie4aqvu6vlinp7c2-list

വയനാടിനെ നടുക്കി വൻ ഉരുൾപൊട്ടൽ

പുലർച്ചെ 4.10നുണ്ടായ രണ്ടാമത്തെ ഉരുൾപൊട്ടലിൽ കുത്തിയൊലിച്ചെത്തിയ മണ്ണും ഗതിമാറിയൊഴുകിയെത്തിയ പുഴയും ചൂരൽമലയിലെ ജീവനും വീടുകളുമെടുത്തു

തകർന്നടിഞ്ഞ വീടുകൾ

ചൂരൽമല മുണ്ടക്കൈ റോഡ് ഒലിച്ചുപോയി, പാലം തകർന്നു.

വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ കനത്ത ഉരുൾപൊട്ടലിൽ വൻ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്

അതിശക്തമായ മഴ പെയ്യുമ്പോൾ വയനാട്ടിൽ പലയിടത്തും ഉരുൾപൊട്ടൽ സജീവമാണെങ്കിലും ഇങ്ങനെയൊരു ദുരന്തം അപ്രതീക്ഷിതം.

രണ്ടരക്കിലോമീറ്ററോളമാണ് ഒലിച്ചുപോയത്. മേപ്പാടിയും മുണ്ടക്കൈയും ചൂരൽമലയും ഉൾപ്പെടെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു.

വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ കനത്ത ഉരുൾപൊട്ടലിൽ വൻ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article