കണ്ണൂർ പെരിങ്ങോം സിആർപിഎഫ് റിക്രൂട്ട് ട്രെയ്നിങ് സെന്ററിൽ പാസിങ് ഔട്ട് പരേഡിനു ശേഷം നടന്ന അഭ്യാസപ്രകടനം.
പരിശീലനം പൂർത്തിയാക്കിയ 1363 സൈനികരിൽ 507 പേർ വനിതകളാണ്. ഇതിൽ 40 മലയാളികൾ.
ഒരു ബാച്ചിൽ ഇത്രയധികം വനിതാ സൈനികർ ഇവിടെനിന്നു പുറത്തിറങ്ങുന്നത് ആദ്യം.
പരിശീലനം പൂർത്തിയാക്കിയവരെ ഇനി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു നിയോഗിക്കും.
പെരിങ്ങോം സിആർപിഎഫ് റിക്രൂട്ട് ട്രെയിനിങ് സെന്ററിൽ നടന്ന പാസിങ് ഔട്ട് പരേഡ്.
പെരിങ്ങോം സിആർപിഎഫ് റിക്രൂട്ട് ട്രെയിനിങ് സെന്ററിൽ നടന്ന പാസിങ് ഔട്ട് പരേഡ്.
പെരിങ്ങോം സിആർപിഎഫ് റിക്രൂട്ട് ട്രെയിനിങ് സെന്ററിൽ നടന്ന പാസിങ് ഔട്ട് പരേഡ്.
പാസിങ് ഔട്ട് പരേഡിനു ശേഷം നടന്ന അഭ്യാസപ്രകടനം.