ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്കു പ്രിയം മൂന്നാറിനോടാണ്
ബോട്ടിങ്, ട്രെക്കിങ് എന്നിവയിൽ താൽപര്യമുള്ളവർക്കു തേക്കടിയിലേക്കു തിരിക്കാം
ഇലവീഴാപ്പൂഞ്ചിറയിൽ കോടമഞ്ഞ് ആസ്വദിക്കുന്ന സഞ്ചാരികൾ
ഇടുക്കി ഹിൽവ്യൂ പാർക്ക്. ഇടുക്കി ആർച്ച് ഡാമാണു പശ്ചാത്തലത്തിൽ
വരയാടുകളാണു രാജമലയിലെ മുഖ്യ ആകർഷണം. രാവിലെ 8 മുതൽ 4.30 വരെ പ്രവേശനം
സഞ്ചാരികൾക്കു പ്രിയമേറെയുള്ള മൂന്നാറിലെ തേയ്‌ലക്കാടുകൾ ഏറെ മനോഹരമാണ് ഈ സമയം