1) കൊല്ലപ്പെട്ട കൊച്ചി സ്വദേശിനി സുഭദ്രയും (ഇടത്ത്) പ്രതികളിൽ ഒരാളെന്നു പൊലീസ് സംശയിക്കുന്ന ശർമിളയും (വലത്ത്) എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപത്തുകൂടി നടന്നു പോകുന്ന ഓഗസ്റ്റ് നാലിലെ സിസിടിവി ദൃശ്യം. 2) എറണാകുളം സൗത്ത് കരിത്തല റോഡിലുള്ള സുഭദ്രയുടെ വീട്.
ആലപ്പുഴ കലവൂർ കോർത്തുശേരിയിൽ പറമ്പിൽ മറവുചെയ്ത കൊച്ചി സ്വദേശി സുഭദ്രയുടെ മൃതദേഹം പൊലീസ് പുറത്തെടുക്കുന്നു.
സുഭദ്രയുടെ മൃതദേഹം മകൻ രാധാകൃഷ്ണൻ എത്തി തിരിച്ചറിയുന്നു.
സുഭദ്രയുടെ മൃതദേഹം കണ്ടെത്തിയ കലവൂർ കോർത്തുശേരിയിലെ വീട്ടിൽ വിവരമറിഞ്ഞു തടിച്ചുകൂടിയ പ്രദേശവാസികൾ.
സുഭദ്രയുടെ മൃതദേഹം കണ്ടെത്തിയ കലവൂർ കോർത്തുശേരിയിലെ വീട്ടിൽ വിവരമറിഞ്ഞു തടിച്ചുകൂടിയ പ്രദേശവാസികൾ.
സുഭദ്രയുടെ മൃതദേഹം കണ്ടെത്തിയ കലവൂർ കോർത്തുശേരിയിലെ വീട്ടിൽ വിവരമറിഞ്ഞു തടിച്ചുകൂടിയ പ്രദേശവാസികൾ.
സുഭദ്രയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകുന്നു.
സുഭദ്രയുടെ മൃതദേഹം കുഴിച്ചിട്ട കലവൂർ കോർത്തുശേരിയിലെ വീടിനുള്ളിൽ ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ പരിശോധന നടത്തുന്നു.