മനോരമ ബുക്സ് പ്രസിദ്ധീകരിച്ച എം.ജയചന്ദ്രന്റെ ‘സ്മൃതിതൻ ചിറകിലേറി’ എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിൽ ഓർമകൾ പങ്കുവയ്ക്കുന്ന എം.ജയചന്ദ്രൻ. ജയചന്ദ്രന്റെ അമ്മ സുകുമാരിയമ്മയുടെ ചിത്രമാണ് പിന്നിൽ.
മനോരമ ബുക്സ് പ്രസിദ്ധീകരിച്ച എം.ജയചന്ദ്രന്റെ ‘സ്മൃതിതൻ ചിറകിലേറി’ എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിൽ ഓർമകൾ പങ്കുവയ്ക്കുന്ന എം.ജയചന്ദ്രൻ. ഭാര്യ പ്രിയ ജയചന്ദ്രൻ സമീപം.
മനോരമ ബുക്സ് പ്രസിദ്ധീകരിച്ച എം.ജയചന്ദ്രന്റെ ‘സ്മൃതിതൻ ചിറകിലേറി’ എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിൽ ഓർമകൾ പങ്കുവയ്ക്കുന്ന എം.ജയചന്ദ്രൻ.
മനോരമ ബുക്സ് പ്രസിദ്ധീകരിച്ച എം.ജയചന്ദ്രന്റെ ‘സ്മൃതിതൻ ചിറകിലേറി’ എന്ന പുസ്തകം മ്യൂസിഷ്യൻ റെക്സ് ഐസക്സ് പ്രകാശനം ചെയ്യുന്നു.
മനോരമ ബുക്സ് പ്രസിദ്ധീകരിച്ച എം.ജയചന്ദ്രന്റെ ‘സ്മൃതിതൻ ചിറകിലേറി’ എന്ന പുസ്തകം മ്യൂസിഷ്യൻ റെക്സ് ഐസക്സ് പ്രകാശനം ചെയ്യുന്നു.
മനോരമ ബുക്സ് പ്രസിദ്ധീകരിച്ച എം.ജയചന്ദ്രന്റെ ‘സ്മൃതിതൻ ചിറകിലേറി’ എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിൽ മ്യൂസിഷ്യൻ റെക്സ് ഐസക്സ് എം.ജയചന്ദ്രനൊപ്പമുള്ള ആദ്യകാല ഓർമകൾ പങ്കുവയ്ക്കുന്നു.
മാതാപിതാക്കൾക്കുള്ള അർച്ചനയായി ‘എം.ജയചന്ദ്രൻ മ്യൂസിക് സോൺ’ തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘മധു സൗകുമാര്യം’ പരിപാടിയിൽ ശ്രീരഞ്ജിനി സന്താനഗോപാലം സംഗീത കച്ചേരി നടത്തുന്നു. പിന്നിൽ ജയചന്ദ്രന്റെ അമ്മ സുകുമാരിയമ്മയുടെ ചിത്രം.
മാതാപിതാക്കൾക്കുള്ള അർച്ചനയായി ‘എം.ജയചന്ദ്രൻ മ്യൂസിക് സോൺ’ തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘മധു സൗകുമാര്യം’ പരിപാടിയിൽ ശ്രീരഞ്ജിനി സന്താനഗോപാലം സംഗീത കച്ചേരി നടത്തുന്നു.