മെത്രാപ്പൊലീത്തയായി അഭിഷിക്തനായ മാർ ജോർജ് ജേക്കബ് കൂവക്കാടിന് ആശംസയർപ്പിച്ച ശേഷം വത്തിക്കാൻ സെക്രട്ടേറിയറ്റ് ഓഫ് ദ് സ്റ്റേറ്റ് പ്രതിനിധി ആർച്ച് ബിഷപ് ഡോ. എഡ്ഗർ പാഞ്ഞ പാർറ ആശ്ലേഷിക്കുന്നു.
മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ മെത്രാഭിഷേക ചടങ്ങിൽ പങ്കെടുക്കുന്ന വൈദികർ.
മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ മെത്രാഭിഷേക ചടങ്ങിൽ പങ്കെടുക്കുന്ന വൈദികർ.
മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ മെത്രാഭിഷേക ചടങ്ങിൽ പങ്കെടുക്കുന്ന കന്യാസ്ത്രീകൾ.
മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ മെത്രാഭിഷേക ചടങ്ങിൽ പങ്കെടുക്കുന്ന കന്യാസ്ത്രീകൾ.
മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ മെത്രാഭിഷേക ചടങ്ങിൽ പങ്കെടുക്കുന്ന സദസ്സ്.
മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ മെത്രാഭിഷേക ചടങ്ങിൽ പങ്കെടുക്കുന്ന സദസ്സ്.
നിസിബിസ് കൽദായ രൂപതയുടെ സ്ഥാനീയ മെത്രാപ്പൊലീത്തയായി അഭിഷിക്തനായ ഉടൻ മാർ ജോർജ് ജേക്കബ് കൂവക്കാട് തന്റെ വല്യമ്മ ശോശാമ്മ ആന്റണിയുടെ സമീപത്തെത്തി സ്നേഹചുംബനം നൽകുന്നു.