പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ, വോട്ടെണ്ണൽ കേന്ദ്രമായ വിക്ടോറിയ കോളജിനു മുൻപിൽ നീല പെട്ടി ഉയർത്തി യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം ആഘോഷിക്കുന്ന പ്രവർത്തകർ.
യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം ആഘോഷിക്കാൻ വോട്ടെണ്ണൽ കേന്ദ്രമായ വിക്ടോറിയ കോളജിനു മുന്നിലെത്തിയ സന്ദീപ് വാര്യരെ തോളിലേറ്റി സ്വീകരിക്കുന്ന പ്രവർത്തകർ.
രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നഗരത്തിൽ നടത്തിയ റോഡ് ഷോയിൽ നിന്ന്. ഷാഫി പറമ്പിൽ എംപി, സന്ദീപ് വാര്യർ, പി.സി.വിഷ്ണുനാഥ് എംഎൽഎ, വി.കെ.ശ്രീകണ്ഠൻ എംപി എന്നിവർ സമീപം.
രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നഗരത്തിൽ നടത്തിയ റോഡ് ഷോയിൽ നിന്ന്. പി.കെ.ഫിറോസ്, ഷാഫി പറമ്പിൽ എംപി, എൻ.ഷംസുദ്ദീൻ എംഎൽഎ, അൻവർ സാദത്ത് എംഎൽഎ, സന്ദീപ് വാര്യർ, പി.സി.വിഷ്ണുനാഥ് എംഎൽഎ, വി.കെ.ശ്രീകണ്ഠൻ എംപി എന്നിവർ സമീപം.
വിജയം ഉറപ്പിച്ച് വോട്ടെണ്ണൽ കേന്ദ്രമായ വിക്ടോറിയ കോളജിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ രാഹുൽ മാങ്കൂട്ടത്തിലിനെ കെട്ടിപ്പിടിച്ച് അഭിനന്ദനങ്ങൾ അറിയിക്കുന്ന സന്ദീപ് വാര്യർ.
വോട്ടെണ്ണൽ കേന്ദ്രമായ വിക്ടോറിയ കോളജിനു മുൻപിൽ നീല പെട്ടി ഉയർത്തി യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം ആഘോഷിക്കുന്ന പ്രവർത്തകൻ.
വോട്ടെണ്ണൽ കേന്ദ്രമായ വിക്ടോറിയ കോളജിനു മുൻപിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം ആഘോഷിക്കുന്ന കുരുന്ന്.
വോട്ടെണ്ണൽ കേന്ദ്രമായ വിക്ടോറിയ കോളജിനു മുൻപിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം ആഘോഷിക്കുന്ന കുരുന്ന്.
വിജയം ഉറപ്പിച്ചതിനു ശേഷം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ നിന്ന് വോട്ടെണ്ണൽ കേന്ദ്രമായ വിക്ടോറിയ കോളജിലേക്ക് എത്തിയ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെ പ്രവർത്തകർ ആവേശത്തോടെ സ്വീകരിച്ചപ്പോൾ.
വിജയം ഉറപ്പിച്ചതിനു ശേഷം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ നിന്ന് വോട്ടെണ്ണൽ കേന്ദ്രമായ വിക്ടോറിയ കോളജിലേക്ക് എത്തിയ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെ പ്രവർത്തകർ ആവേശത്തോടെ സ്വീകരിച്ചപ്പോൾ.
യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം ആഘോഷിക്കാൻ വോട്ടെണ്ണൽ കേന്ദ്രമായ വിക്ടോറിയ കോളജിനു മുൻപിൽ തടിച്ചുകൂടിയ പ്രവർത്തകർ.
യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം ആഘോഷിക്കാൻ വോട്ടെണ്ണൽ കേന്ദ്രമായ വിക്ടോറിയ കോളജിനു മുൻപിൽ തടിച്ചുകൂടിയ പ്രവർത്തകർ.
വോട്ടെണ്ണൽ കേന്ദ്രമായ വിക്ടോറിയ കോളജിൽ നിന്ന് പുറത്തേക്കിറങ്ങിയ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന എൻ.ഷംസുദ്ദീൻ എംഎൽഎ, അൻവർ സാദത്ത് എംഎൽഎ, അബിൻ വർക്കി, സന്ദീപ് വാര്യർ, പി.സി.വിഷ്ണുനാഥ് എംഎൽഎ തുടങ്ങിയവർ.
യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് വി.കെ.ശ്രീകണ്ഠൻ എംപി കേക്ക് നൽകി സ്വീകരിക്കുന്നു. സന്ദീപ് വാര്യർ, എംഎൽഎമാരായ എൻ.ഷംസുദ്ദീൻ, അൻവർ സാദത്ത്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, റിജിൽ മാങ്കുറ്റി, പി.സി. വിഷ്ണുനാഥ് എംഎൽഎ എന്നിവര്‍ സമീപം.