നെയ്യാറ്റിൻകരയിൽ നടക്കുന്ന തിരുവനന്തപുരം ജില്ലാ സ്കൂൾ കലോത്സവത്തിൽ യുപി വിഭാഗം നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ വെഞ്ഞാറമൂട് ഗവ യുപി സ്കൂളിലെ വി.എസ്.നിരഞ്ജനയെ കുഞ്ഞമ്മ സൗമ്യ സഹദേവൻ കെട്ടിപ്പിടിച്ചു വിതുമ്പുന്നു
ഒരാഴ്ചയ്ക്ക് മുൻപുണ്ടായ അപകടത്തിൽ കാലിന് പരുക്കേറ്റ് ലക്ഷ്മി തന്റെ മകൾ സാന്ദ്രകൃഷ്ണയ്ക്ക് ചിലങ്ക കെട്ടികൊടുക്കുന്നു.നെയ്യാറ്റിൻകരയിൽ നടക്കുന്ന തിരുവനന്തപുരം ജില്ലാ സ്കൂൾ കലോത്സവത്തിൽ കേരളനടനം മത്സരത്തിൽ പങ്കെടുക്കാനെത്തിയതാണ് കഴക്കൂട്ടം കുളത്തൂർ കോലത്തുകര സ്കൂളിലെ വിദ്യാർഥിയായ സാന്ദ്രകൃഷ്ണ.ലക്ഷ്മി വാക്കറിന്റെ സഹായത്തോടെയാണ് വേദിയിലെത്തിയത്.