ഉദിനൂരിൽ നടക്കുന്ന കാസർകോട് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ യുപി വിഭാഗം നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ കാനത്തൂർ ജിയുപിഎസിലെ സി.ആരാധ്യ.
കാസർകോട് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം ഓട്ടം തുള്ളലിൽ ഒന്നാം സ്ഥാനം നേടിയ കാഞ്ഞങ്ങാട് ജിവിഎച്ച്എസ്‌എസിലെ അർജുൻ കൃഷണ.
കാസർകോട് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം നങ്ങ്യാർക്കൂത്ത് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നീലേശ്വരം രാജാസ് എച്ച്എസ്എസിലെ കെ.രാകേന്ദു.
കാസർകോട് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം കേരളനടനത്തിൽ മത്സരിക്കാൻ ഒരുങ്ങിയ വിദ്യാർഥി കണ്ണാടി നോക്കുന്നു.
കാസർകോട് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ മടിക്കൈ ജിഎച്ച്എസ്എസിലെ മാളവിക വിജയ്.
കാസർകോട് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം കേരളനടനത്തിൽ ഒന്നാം സ്ഥാനം നേടിയ നീലേശ്വരം രാജാസ് എച്ച്എസ്എസിലെ ആർ.ഗൗരിലക്ഷ്മി.
കാസർകോട് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ കുച്ചിപ്പുടി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മാവുങ്കാൽ സ്വാമി രാംദാസ് സ്മാരക ജിവിഎച്ച്എസ്എസിലെ ഇ.സജിത്ത്.
കാസർകോട് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം ആൺകുട്ടികളുടെ കുച്ചിപ്പുടി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തോമാപുരം സെന്റ് തോമസ് എച്ച്എസ്എസിലെ സച്ചു സതീഷ്.
കാസർകോട് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം ആൺകുട്ടികളുടെ കഥകളിയിൽ ഒന്നാം സ്ഥാനം നേടിയ കൊടക്കാട് കേളപ്പജി മെമോറിയൽ എച്ച്എസ്എസിലെ ഹരിശങ്കർ മനോജ് നായർ.
കാസർകോട് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന ഉദിനൂർ ജിഎച്ച്എസ്എസിലെ മംഗലം കളി ടീം കൂലോം കുളത്തിനരികിൽ പരിശീലനത്തിനെത്തിയപ്പോൾ.