കനത്ത മഴയിൽ കാസർകോട് നഗരത്തിലൂടെ യാത്ര ചെയ്യുന്നവരുടെ വിവിധ കാഴ്ചകൾ.

കനത്ത മഴയിൽ കാസർകോട് ഹൊസങ്കഡിയിലെ വീടുകളിൽ വെള്ളം കയറിയപ്പോൾ.
കനത്ത മഴയില്‍ കാസർകോട് എരിക്കുളം വയലിലെ പച്ചക്കറി കൃഷി നശിച്ച നിലയില്‍.
കനത്ത മഴയിൽ തകർന്ന കാസർകോട് അഡുക്ക – വളാക്ക – ഇച്ചിലങ്കോട് റോഡ്.
കനത്ത മഴയിൽ കാസർകോട് ഉപ്പള ഗേറ്റിനടുത്ത് എം.പി.സിദ്ധീഖിന്റെ വീട്ടിൽ വെള്ളം കയറിയപ്പോൾ.
കനത്ത മഴയിൽ കാസർകോട് ഉപ്പള ഗേറ്റിനടുത്ത് അബ്ദുല്ലയുടെ വീട്ടിൽ വെള്ളം കയറിയപ്പോൾ.
കനത്ത മഴയിൽ കാസർകോട് ഷിറിയ പാലത്തിനടുത്ത് ദേശീയപാതയിൽ വെള്ളം കയറിയപ്പോൾ.