സന്ധ്യമയങ്ങും നേരം, താരശോഭ വിളങ്ങും നേരം. മൂന്നാറിലെ സായാഹ്ന ചിത്രം.
സഞ്ചാരികളിൽ ഒരേ സമയം ഭീതിയും കൗതുകവും ഉണർത്തി റോഡിൽ നിലയുറപ്പിച്ചിരിക്കുന്ന പടയപ്പ.
സഞ്ചാരികളിൽ കൗതുകമുണർത്തി മാട്ടുപ്പെട്ടിയിൽ മേഞ്ഞുനടക്കുന്ന കാട്ടാനകൾ.
സഞ്ചാരികളിൽ കൗതുകമുണർത്തി മാട്ടുപ്പെട്ടിയിൽ മേഞ്ഞുനടക്കുന്ന കാട്ടാനകൾ.
വാഗവരയിലെ ജക്കറാന്ത പൂക്കാലം. മൂന്നാറിൽനിന്നുള്ള ദൃശ്യം.
മൂന്നാറിലെ തേയില കാട്ടിൽ നിലയുറപ്പിച്ചിരിക്കുന്ന പടയപ്പ.
മൂന്നാറിലേക്കുള്ള പാതയിൽ കാണുന്ന വാളറ വെള്ളച്ചാട്ടം.
മൂന്നാർ മേഖലയിൽ കാണുന്ന നീലഗിരി ഫ്ളൈ കാച്ചർ.
മൂന്നാറിലേക്കള്ള പാതയിലെ ചീയപ്പാറ വെള്ളച്ചാട്ടം.