സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യ മൽസരത്തിൽ എ ഗ്രേഡ് നേടിയ പത്തനംതിട്ട കോഴഞ്ചേരി സെന്റ്. തോമസ് എച്ച്എസ്എസിലെ അർലിൻ അന്ന കോശി.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യ മൽസരത്തിൽ എ ഗ്രേഡ് നേടിയ മലപ്പുറം മഞ്ചേരി ജി.ബി. എച്ച്എസ്എസിലെ എം. ദേവനന്ദ.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യ മൽസരത്തിൽ എ ഗ്രേഡ് നേടിയ തൃശൂർ വില്ലാടം ജിഎച്ച്എസ്എസിലെ പി.എസ്. അസിൻ.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യ മൽസരത്തിൽ എ ഗ്രേഡ് നേടിയ തിരുവനന്തപുരം മലയൻകീഴ് ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എം.എസ്. അഞ്ജന.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യ മൽസരത്തിൽ എ ഗ്രേഡ് നേടിയ തിരുവനന്തപുരം നാലാഞ്ചിറ സർവോദയ വിദ്യാലയയിലെ ആവണി ആനന്ദ്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യ മൽസരത്തിൽ എ ഗ്രേഡ് നേടിയ കോഴിക്കോട് സിൽവർ ഹിൽസ് എച്ച്എസ്എസിലെ അലീന ബിനു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യ മൽസരത്തിൽ എ ഗ്രേഡ് നേടിയ വയനാട് കല്ലുവയൽ ജയശ്രീ എച്ച്എസ്എസിലെ അനൗഷ്ക ദാസ്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യ മൽസരത്തിൽ എ ഗ്രേഡ് നേടിയ ഇടുക്കി മൂലമറ്റം എസ്എച്ച്ഇഎം എച്ച്എസ്എസിലെ എസ്. ദുർഗാ ലക്ഷ്മി.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യ മൽസരത്തിൽ എ ഗ്രേഡ് നേടിയ കാസർകോട് നീലേശ്വരം രാജാസ് എച്ച്എസ്എസിലെ ആർ. ഗൗരിലക്ഷ്മി.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യ മൽസരത്തിൽ എ ഗ്രേഡ് നേടിയ കോട്ടയം കിടങ്ങൂർ എൻഎസ്എസ് എച്ച്എസ്എസിലെ മഹാലക്ഷ്മി ബി. നായർ.