ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ രാപകൽ സമരം നടത്തുന്ന ആശ പ്രവർത്തകരും സർക്കാരുമായുള്ള മന്ത്രിതല ചർച്ചയും പരാജയപ്പെട്ടപ്പോൾ സമരവേദിക്കു മുന്നിൽ പ്രകടനം നടത്തുന്ന ആശാ പ്രവർത്തകർ.
സെക്രട്ടേറിയറ്റിനു മുന്നിൽ രാപകൽ സമരം നടത്തുന്ന ആശാ പ്രവർത്തകർ ഉച്ചഭക്ഷണമായ കഞ്ഞിയുമായി.
സെക്രട്ടേറിയറ്റിനു മുന്നിൽ രാപകൽ സമരം നടത്തുന്ന ആശാ പ്രവർത്തകർ സമരവേദിക്കു മുന്നിൽ ആറ്റുകാൽ പൊങ്കാലയിടാനായി അടുപ്പിലേക്ക് തീ പകരുന്നു.
സെക്രട്ടേറിയറ്റിനു മുന്നിൽ രാപകൽ സമരം നടത്തുന്ന ആശാ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി എത്തിയപ്പോൾ.
സെക്രട്ടേറിയറ്റിനു മുന്നിൽ രാപകൽ സമരം നടത്തുന്ന ആശാ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എത്തിയ പെമ്പിളൈ ഒരുമൈ സമരനേതാവ് ജി.ഗോമതി.
ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപകൽ സമരത്തിന്റെ ഭാഗമായി നിയമസഭയിലേക്ക് നടത്തിയ മാർച്ച്.
സെക്രട്ടേറിയറ്റിനു മുന്നിൽ രാപകൽ സമരം നടത്തുന്ന ആശാ പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിക്കാനായി എത്തിയ യുഡിഎഫ് കൺവീനർ എം.എം.ഹസൻ ഉച്ചഭക്ഷണം ഉണ്ടാക്കുന്ന പ്രവർത്തകരോടൊപ്പം.
ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപകൽ സമരത്തിന്റെ ഭാഗമായുള്ള ‘മഹാസംഗമ’ത്തിനെത്തിയവർ.
സെക്രട്ടേറിയറ്റിനു മുന്നിൽ രാപകൽ സമരം നടത്തുന്ന ആശാ പ്രവർത്തകർ മന്ത്രിയുമായുള്ള ചർച്ച പരാജയപ്പെട്ടതോടെ പ്രകടനം നടത്തുന്നു.
ആശാ പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്.
സംസ്ഥാന ബജറ്റ് ആശാ പ്രവർത്തകരെ വഞ്ചിച്ചെന്നാരോപിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റിനു മുൻപിൽ നടത്തിയ രാപകൽ സമരം.
സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപകൽ സമരവേദിയിൽ ഉച്ചക്കഞ്ഞി പാകം ചെയ്ത് കഴിക്കാനൊരുങ്ങുന്ന ആശാ പ്രവർത്തകർ.
ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപകൽ സമരത്തിനിടെ കനത്ത മഴ പെയ്തപ്പോൾ.
ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപകൽ സമരവേദിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തിയപ്പോൾ.
ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപകൽ സമരവേദിയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എത്തിയപ്പോൾ.
ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപകൽ സമരവേദിയിൽ എത്തിയ വി.എം.സുധീരൻ, മഹിളാ കോൺഗ്രസ് പ്രവർത്തകർ എന്നിവർ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.