തിരുനക്കരപ്പൂരത്തിൽ കിഴക്കൻ ചേരുവാരത്തിന്റെ തിടമ്പേറ്റാൻ കൊമ്പൻ പാമ്പാടി രാജൻ ആൾക്കൂട്ടത്തിനു നടുവിലുടെ എത്തുന്നു. പടിഞ്ഞാറൻ ചേരുവാരത്തിനായി നിരന്ന കൊമ്പന്മാർ പിന്നിൽ.
തിരുനക്കരപ്പൂരത്തിൽ പടിഞ്ഞാറൻ ചേരുവാരത്തിന്റെ തിടമ്പേറ്റിയ കൊമ്പൻ തൃക്കടവൂർ ശിവരാജു എഴുന്നള്ളുന്നു.
തിരുനക്കര പൂരത്തിന്റെ ഭാഗമായി തൃക്കടവൂർ ശിവരാജു തിരുനക്കരയപ്പന്റെ തിടമ്പേറ്റി ഗോപുരനട കടന്നു മൈതാനത്തെ പടിഞ്ഞാറൻ ചേരുവാരത്തിലേക്ക് എത്തുന്നു.
ശിവശക്തി ഓഡിറ്റോറിയത്തിനു സമീപം പടിഞ്ഞാറൻ ചേരുവാരത്തിൽ തിടമ്പേറ്റിയ തൃക്കടവൂർ ശിവരാജു.
ഗണപതി കോവിലിനു സമീപം കിഴക്കൻ ചേരുവാരത്തിൽ തിടമ്പേറ്റിയ പാമ്പാടി രാജൻ.
തിരുനക്കരപ്പൂരത്തിൽ പെരുവനം കുട്ടൻ മാരാരുടെ പ്രാമാണികത്വത്തിൽ അരങ്ങേറിയ പഞ്ചാരിമേളം.
തിരുനക്കരപ്പൂരത്തിൽ പെരുവനം കുട്ടൻ മാരാരുടെ പ്രാമാണികത്വത്തിൽ അരങ്ങേറിയ പഞ്ചാരിമേളം.
തിരുനക്കരപ്പൂരത്തിൽ പെരുവനം കുട്ടൻ മാരാരുടെ പ്രാമാണികത്വത്തിൽ അരങ്ങേറിയ പഞ്ചാരിമേളം ആസ്വദിക്കുന്നവർ.
തിരുനക്കരപ്പൂരത്തിൽ പെരുവനം കുട്ടൻ മാരാരുടെ പ്രാമാണികത്വത്തിൽ അരങ്ങേറിയ പഞ്ചാരിമേളം ആസ്വദിക്കുന്നവർ.