3500 അടി ഉയരത്തിൽ പറന്ന് മന്ത്രി മുഹമ്മദ് റിയാസ്

3500 അടി ഉയരത്തിൽ പറന്ന് മന്ത്രി മുഹമ്മദ് റിയാസ്

6f87i6nmgm2g1c2j55tsc9m434-list mo-politics-leaders-pamohammedriyas mo-news-kerala-districts-idukki-vagmon mo-news-common-idukkinews 11ojakfsstk1bpp5a0u7jdprsc mo-business-kerala-tourism mo-sports-paragliding 7g26pbb176ie4aqvu6vlinp7c2-list
വാഗമണില്‍ പാരാഗ്ലൈഡിങ് നടത്തി മന്ത്രി പി.എ.മുഹമ്മദ് റിയാസ്.

വാഗമണില്‍ പാരാഗ്ലൈഡിങ് നടത്തി മന്ത്രി പി.എ.മുഹമ്മദ് റിയാസ്.

Image Credit: റസൽ ഷാഹുൽ / മനോരമ
വാഗമൺ ഇന്റർനാഷനൽ പാരാഗ്ലൈഡിങ് ഫെസ്‌റ്റിവലിനെത്തിയപ്പോഴാണ് മന്ത്രി പാരഷൂട്ടിൽ പറന്നത്.

വാഗമൺ ഇന്റർനാഷനൽ പാരാഗ്ലൈഡിങ് ഫെസ്‌റ്റിവലിനെത്തിയപ്പോഴാണ് മന്ത്രി പാരഷൂട്ടിൽ പറന്നത്.

Image Credit: വിഡിയോ ദൃശ്യം
പാരാഗ്ലൈഡർ പൈലറ്റ് മിഥുനിനൊപ്പമായിരുന്നു 3500 അടി ഉയരത്തിൽ 10 മിനിറ്റോളം മന്ത്രിയുടെ ആകാശപ്പറക്കൽ.

പാരാഗ്ലൈഡർ പൈലറ്റ് മിഥുനിനൊപ്പമായിരുന്നു 3500 അടി ഉയരത്തിൽ 10 മിനിറ്റോളം മന്ത്രിയുടെ ആകാശപ്പറക്കൽ.

Image Credit: റസൽ ഷാഹുൽ / മനോരമ

മറക്കാനാവാത്ത അനുഭവമാണ് പാരാഗ്ലൈഡിങ് സമ്മാനിച്ചതെന്നും കുടുംബമായി വീണ്ടും ഇവിടെത്തുമെന്നും മന്ത്രി പറഞ്ഞു.

Image Credit: വിഡിയോ ദൃശ്യം

വാഗമൺ അഡ്വഞ്ചർ പാർക്കിൽ ടൂറിസം വകുപ്പും കേരള സാഹസിക ടൂറിസം പ്രമോഷൻ സൊസൈറ്റിയും ചേർന്നാണ് പാരാഗ്ലൈഡിങ് ഫെസ്‌റ്റിവല്‍ സംഘടിപ്പിക്കുന്നത്.

Image Credit: വിഡിയോ ദൃശ്യം

വാഗമണ്ണിൽ നിന്നു 4 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കോലാഹലമേട്ടിലെ അഡ്വഞ്ചർ പാർക്കിലാണ് പാരാഗ്ലൈഡിങ് ഫെസ്‌റ്റിവല്‍.

Image Credit: റസൽ ഷാഹുൽ / മനോരമ
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article